കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസം
കൊവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്റ് നല്‍കുന്ന ആശീര്‍വാദ് പദ്ധതിയും ജൂലൈയില്‍ ആരംഭിക്കും. സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
വംശിന്റെ ജീവിതം ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി പഠനം തുടരാനുള്ള സഹായം നൽകാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. വംശിന്റെ തുടർന്നുള്ള പഠന ചെലവും സർക്കാർ ഏറ്റെടുക്കും.